Cristiano Ronaldo Equals Ali Daei's Record For Most International Goals | Oneindia Malayalam

2021-06-24 290

109ാമത്തെ ഗോളായിരുന്നു അന്താരാഷ്ട്ര ഫുട്‌ബോള്‍ ക്രിസ്റ്റിയാനോ നേടിയത്. എക്കാലത്തെയും ഉയര്‍ന്ന സ്‌കോററര്‍മാരുടെ പട്ടികയില്‍ അലി ദെയിക്കൊപ്പം എത്താനും ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. ഒരു ഗോള്‍ കൂടി നേടിയാല്‍ ഏറ്റവും മുന്നിലെത്താന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിക്കും.